|

കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ

Spread the News

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു.

ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്. ടൂറിസം, ബിസിനസ്, മെഡിക്കല്‍, ആയുഷ്-യോഗ, കോണ്‍ഫറന്‍സ് എന്നീ കാറ്റഗറികളിലാണ് വിസ. ഓരോ വിസയ്ക്കും വ്യത്യസ്തമായ കാലയളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ടൂറിസ്റ്റ് വിസയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. ബിസിന് വിസയ്ക്ക് ഒരു വര്‍ഷവും. ചികില്‍സ ആവശ്യാര്‍ഥമുള്ള വിസയ്ക്ക് 60 ദിവസമാകും കാലാവധി. നാല് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഡിജിറ്റല്‍ രംഗം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഇ-വിസ പ്രഖ്യാപിച്ചത്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ

    Spread the News

    Spread the Newsകാലം മാറുന്നതിനനുസരിച്ച് കോലവും മാറാനൊരുങ്ങി സപ്ലൈകോയും . വ്യാപാര മേഖലയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. മത്സരം കടുത്തതോടെ അനുദിനം വ്യത്യസ്തമായ വ്യാപാര തന്ത്രങ്ങളുമായാണ് കച്ചവട സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്. ഉത്സവ കാലങ്ങളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെയായി വലിയ കച്ചവട സ്ഥാപനങ്ങളാണ് കൂടുതലും കളം നിറയുന്നത്. ഇത്തരം ഓഫറുകളുടെ കാര്യത്തില്‍ പലപ്പോഴും ഷോപ്പിംഗ് മാളുകളാണ് ഗോളടിക്കുന്നത്. അടുത്തകാലം വരെ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇത്തരം കച്ചവട തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള തീവ്രശ്രമത്തിലാണ്…

  • |

    പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും നീക്കം ചെയ്യാം; നിയമം വരുന്നു

    Spread the News

    Spread the Newsഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്താൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നൽകുന്നതിനായി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ ഒരു ബിൽ അവതരിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ സെക്ഷൻ 54 ഉം ഭേദഗതി ചെയ്യുന്നതിനാണ് നിർദ്ദിഷ്ട നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട…

  • അമേരിക്കയിൽ പുതിയ പാർട്ടിയുമായി എലോൺ മസ്ക്

    Spread the News

    Spread the Newsശതകോടീശ്വരനായ സംരംഭകനും ടെക് മുതലാളിയുമായ എലോൺ മസ്‌ക് ശനിയാഴ്ച തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. “ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്,” മസ്‌ക് എഴുതി, അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള 2-ൽ 1 എന്ന അനുപാതത്തിലുള്ള പൊതുജനാഭിലാഷം ആ വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജൂലൈ 4 ന്…

  • |

    18-ൽ പ്രണയം, 25-ൽ കല്യാണം: സഭയിൽ അംഗങ്ങൾ കൂടാൻ ഉപാധിയുമായി പാംപ്ലാനി

    Spread the News

    Spread the Newsകത്തോലിക്കാ സമുദായത്തിലെ യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം എന്നുമുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം ഇന്ന് ഏറെ ചര്‍ച്ചയായിരുന്നു. കത്തോലിക്കാ സമൂഹത്തില്‍ അംഗസംഖ്യ കുത്തനെ കുറയുന്ന സാഹചര്യത്തില്‍ ആയിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം. തലശ്ശേരി രൂപതയില്‍ പറ്റിയ പങ്കാളികളെ കിട്ടാത്തത് കാരണം 4200 പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കി. ഒരു യുവജന സമ്മേളനത്തില്‍ ആയിരുന്നു ബിഷപ്പിന്റെ വിവാദമായ…

  • |

    ഉപരാഷ്ടപതി  തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കുമെന്ന് BRSഉം BJDയും

    Spread the News

    Spread the Newsഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, രണ്ട് നിഷ്പക്ഷ പാർട്ടികൾ – കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്), നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ (ബിജെഡി) എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചു. ഈ രണ്ട് പാർട്ടികളും ദേശീയ തലത്തിൽ ഒരു സഖ്യത്തിന്റെയും ഭാഗമല്ല, എൻഡിഎയിലോ ഇന്ത്യാ മുന്നണിയിലോ അല്ല. എൻ‌ഡി‌എയിൽ നിന്നും ഇന്ത്യാ ബ്ലോക്കിൽ നിന്നും തുല്യ അകലം പാലിക്കുമെന്നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും…

  • |

    ഇന്നും അതി ശക്തമായ മഴ; കാലാവസ്ഥാ മുന്നറിയിപ്പ്

    Spread the News

    Spread the Newsസംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.26/07/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ…

Leave a Reply

Your email address will not be published. Required fields are marked *