മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

Spread the News


സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും
അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    വാടക വീട്ടിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു

    Spread the News

    Spread the Newsകണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെ കണ്ണപുരം കീഴറയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ണപുരം പോലീസ് അറിയിച്ചു. നിലവിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സ്ഫോടനത്തിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ പുറത്തെടുത്ത മൃതദേഹം…

  • നിപ : കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത സുരക്ഷ

    Spread the News

    Spread the Newsപെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 99പേരിൽ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം…

  • |

    നിസാർ ദൗത്യം: ഇന്ന് വിക്ഷേപണം

    Spread the News

    Spread the Newsശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യത്തിനുശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വീണ്ടും വിക്ഷേപണവുമായി തിരിച്ചെത്തുകയാണ്.  നാസയുമായി ചേർന്ന് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ദൗത്യം ഇന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിന് മുകളിലും താഴെയുമായി സംഭവിക്കുന്ന ഏറ്റവും ശാന്തമായ ചലനങ്ങൾ പകർത്തിക്കൊണ്ട്, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഭൂമിയുടെ മാപ്പ് ചെയ്യാൻ ഈ പവർഹൗസ് ഉപഗ്രഹം ഒരുങ്ങിയിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശക്തമായ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച്…

  • |

    ഹരിയാനയിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം

    Spread the News

    Spread the Newsഹരിയാനയിലെ റോഹ്തക്കിൽ വ്യാഴാഴ്ച പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത…

  • |

    ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും 10 മരണം, 33 പേരെ കാണാതായി

    Spread the News

    Spread the Newsചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ ഝിൻഹുവ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പെയ്യുന്ന പേമാരിയെ തുടർന്ന് യുഷോങ് കൗണ്ടിയിൽ വെള്ളപ്പൊക്കവും ലാൻഷോ നഗരത്തിനടുത്തുള്ള പർവതപ്രദേശങ്ങളിൽ കുറഞ്ഞത് ഒരു മണ്ണിടിച്ചിലുമുണ്ടായി. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, കനത്ത മഴയിൽ സിങ്‌ലോങ് പർവതമേഖലയിൽ വൈദ്യുതി,…

  • |

    ലുലു മാൾ: ഭൂമി തരം തിരിവ് ഹൈക്കോടതി റദ്ദാക്കി; പരാതിയിൽ ഉറച്ച് ടി.എൻ. മുകുന്ദൻ

    Spread the News

    Spread the Newsതൃശൂര്‍: തൃശൂരിലെ ലുലു മാള്‍ നിര്‍മാണം വിവാദത്തിലായതിനിടെ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. ലുലുമാള്‍ പദ്ധതിയില്‍ ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച വിഷയത്തില്‍ നാല് മാസത്തിനകം ആര്‍ ഡി ഒ തീരുമാനമെടുക്കണം എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ലുലു മാള്‍ വൈകുന്നത്…

Leave a Reply

Your email address will not be published. Required fields are marked *