പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയായ പൈലറ്റും സഹപ്രവർത്തകയും മരിച്ചു

Spread the News

രണ്ട് ട്രെയിനിംഗ് എയർക്രാഫ്റ്റുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരു മലയാളി ഉൾപ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാർ കൊല്ലപ്പെട്ടു. കാനഡയിലെ ഹാർവ‍സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‍കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച മലയാളി 21 കാരനായ ശ്രീഹരി സുകേഷ് ആണെന്ന് ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കാനഡയിലെ സതേൺ മാനിറ്റോവയിലാണ് സംഭവം. ശ്രഹരിയോടൊപ്പം കൊല്ലപ്പെട്ടത് സവന്ന മേയ് റോയസ് എന്ന കാനഡക്കാരിയാണ്. ഇരുവരുടെയും പരിശീലന വിമാനങ്ങൾ  ഒരേസമയം ലാൻഡ് ചെയ്തപ്പോഴാണ് അപകടം.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു; ഫ്രാൻസ്

    Spread the News

    Spread the Newsഗാസയിലെ നിലവിലെ യുദ്ധത്തിനും പതിറ്റാണ്ടുകളായി തുടരുന്ന സമാധാന ചർച്ചകൾക്കും ഇടയിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. യുഎൻ പൊതുസഭയിൽ നടന്ന നാടകീയമായ ഈ പ്രഖ്യാപനം വലിയ കരഘോഷത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിന്മേലുള്ള ആഗോള ചർച്ചകൾ വീണ്ടും സജീവമാക്കുന്നതിനും കാരണമായി. “പശ്ചിമേഷ്യയോടുള്ള എന്റെ രാജ്യത്തിന്റെ ചരിത്രപരമായ പ്രതിബദ്ധതക്കും, ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള സമാധാനത്തിനും അനുസൃതമായി, ഇന്ന് ഞാൻ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു.” മാക്രോൺ പറഞ്ഞു. ഈ നിമിഷം പ്രതീകാത്മകമായിരുന്നെങ്കിലും ശക്തമായിരുന്നു. 140-ൽ…

  • |

    അലാസ്കയിൽ ശക്തമായ ഭൂകമ്പം: നാശനഷ്ടങ്ങൾ, ആശങ്കകൾ……..

    Spread the News

    Spread the Newsബുധനാഴ്ച അലാസ്ക ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ (6.21 മൈൽ) ചുറ്റളവിൽ ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അലാസ്ക ഉപദ്വീപിന്റെ ഹൃദയഭാഗത്തുള്ള പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിന് സമീപം, ഉച്ചയ്ക്ക് 12:30 ന് (പ്രാദേശിക സമയം) ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ഒരു ഭൂകമ്പം ഉണ്ടെന്ന് മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പറഞ്ഞിട്ടുണ്ടെങ്കിലും,…

  • |

    ഇന്തോ-യു.എസ്. വ്യാപാര കരാർ ഉടൻ

    Spread the News

    Spread the Newsഇന്തോ-പസഫിക് മേഖലയിലെ പ്രധാന തന്ത്രപരമായ സഖ്യകക്ഷി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം വൈറ്റ് ഹൗസ് വീണ്ടും ഉറപ്പിച്ചു. അതേസമയം ഇന്ത്യയും യു എസും തമ്മിലുള്ള ദീർഘകാലമായി പ്രതീക്ഷിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സ്ഥിരീകരിച്ചു. “ഏഷ്യാ പസഫിക്കിൽ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും.” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിന് മറുപടിയായി…

  • |

    അഫ്ഗാൻ ഭൂകമ്പം; മരണ സംഖ്യ വർദ്ധിക്കുന്നു, പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു

    Spread the News

    Spread the Newsസെപ്റ്റംബർ ഒന്നിന് അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,411 പേർ കൊല്ലപ്പെടുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സാബിഹുള്ള മുജാഹിദ് ചൊവ്വാഴ്ച പറഞ്ഞു. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 5,400-ലധികം വീടുകൾ തകർന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയതായും മുജാഹിദ് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. ഗ്രാമങ്ങൾ മുഴുവൻ നിലംപൊത്തി, മണ്ണും ഇഷ്ടികയും മരവും കൊണ്ട് നിർമ്മിച്ച വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി,…

  • |

    പ്രധാനമന്ത്രി മോദി ഇംഗ്ലണ്ടും മാലിയും സന്ദർശിക്കും

    Spread the News

    Spread the Newsപ്രധാന വ്യാപാര കരാറുകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23 മുതൽ 26 വരെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും ഒരു സുപ്രധാന ദ്വിരാഷ്ട്ര പര്യടനം നടത്തും. ജൂലൈ 23-24 തീയതികളിൽ പ്രധാനമന്ത്രി മോദിയുടെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടം, അവിടെ അദ്ദേഹം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവെക്കും. ഈ കരാർ, യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തെയും ബാധിക്കും, അതുവഴി…

  • |

    അകലുകയില്ലിനി…………..നമ്മൾ- ഷി ജിൻ പിങ്

    Spread the News

    Spread the Newsബീജിംഗും ന്യൂഡൽഹിയും ശത്രുതയ്ക്ക് പകരം സൗഹൃദം തിരഞ്ഞെടുക്കണമെന്നും ഭൗമരാഷ്ട്രീയ അസ്ഥിരതകൾക്കിടയിൽ ഉഭയകക്ഷി തർക്കങ്ങൾക്കപ്പുറം നോക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെ നടന്ന പ്രതിനിധി തല ചർച്ചകൾക്കിടെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. മാസങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഇരു നേതാക്കളും ദൃഢമായ ഹസ്തദാനവും ഊഷ്മളമായ ആശംസകളും കൈമാറിയതിനുശേഷം ഒരു മണിക്കൂറോളം നീണ്ട ചർച്ച നടത്തി. യോഗത്തിലെ തന്റെ പ്രാരംഭ…

Leave a Reply

Your email address will not be published. Required fields are marked *