നിലമ്പൂരിൽ അൻവർ ഫാക്ടർ വിധിയെഴുതി
നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി. യുഡിഎഫും കോൺഗ്രസ് മുസ്ലിം…
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു. 2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. 2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ ജൂൺ 21…
അമ്മ അറിയാൻ മലയാളത്തിലെ മികച്ച ഒരു ചിത്രം ആണ്.
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍…
ഇടുക്കി : ഈ വർഷം നടന്ന കേരള സ്കൂൾ കായികമേളയിൽ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഗോഡ് വിൻ പി ബിനോയിയും, വെങ്കല മെഡൽ നേടിയ സഹോദരി ഒലീവിയ പി ബിനോയിയും ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ഈ മാസം 10ന് തൃശൂരിൽ വച്ച് നടന്ന ഓപ്പൺ സെലക്ഷൻ ട്രയൽസിലൂടെയാണ് ഇരുവരും സെലക്ഷൻ നേടിയത്.ഈ മാസം 22 മുതൽ 28 വരെ മഹാരാഷ്ട്രയിലെ പൂനയിൽ വെച്ചാണ് ദേശീയ ചാമ്പ്യൻഷിപ്പ്. ജൂഡോ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ -55…
കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കേരളത്തിലെ എല്ലാ മാതാ പിതാക്കളെയും ദുഃഖത്തിൽ ആക്കി. പ്രതീക്ഷയോടെ വളർത്തുന്ന കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി അയക്കുമ്പോൾ ഓരോ മാതാപിതാക്കൾക്കും ഇന്ന് ചങ്കിടിപ്പ് ഏറുകയാണ്. റോഡ് അപകടങ്ങൾ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. പല സ്കൂൾ മാനേജ്‌മെന്റുകളും ബിസിനസ്സിൽ മാത്രം ശ്രദ്ധിക്കുകയും, കുട്ടികളുടെ സുരക്ഷിതത്വത്തിന് യാതൊരു വിലയും കൊടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേരള സംസ്ഥാനത്ത്…
മലയാളിയുടെ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ ആവാത്ത മുറിവുകളാണ് പ്രകൃതി ഉരുൾ പൊട്ടലിന്റെ രൂപത്തിൽ 2024 – ൽ കേരളത്തിന് നൽകിയത്. കഴിഞ്ഞ 2024 ഓഗസ്റ്റിൽ വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന എത്രയോ ചിത്രങ്ങൾ… ഒരിക്കലും അവ ഓര്മകളിൽനിന്നും മാഞ്ഞുപോകില്ല. അത്രയേറെ ദൈന്യതയും വേദനയും ഹൃദയത്തിൽ നിറച്ചാണ് വയനാട്ടിൽ നിന്ന് വന്ന വാർത്തകളും വാർത്ത ചിത്രങ്ങളും കടന്നുപോയത്. നദിയിൽ ഒഴുകി നടന്ന തിരിച്ചറിയാനാകാത്ത മനുഷ്യ ശരീരങ്ങളും, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ,…