ചാണകം വെറും ചാണകമല്ല; ആഗോളതലത്തിൽ ചാണകത്തിനു പ്രിയമേറുന്നു
ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ, കാർഷിക വിപ്ലവത്തിന്റെ പുതിയ സാധ്യതകൾ ആണ് ഇന്ത്യയിൽ തുറന്നിരിക്കുന്നത്. എണ്ണസമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ പരമ്പരാഗത കാർഷിക സമ്പത്തായ ചാണകത്തിന് വലിയ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. കുവൈത്ത് അടുത്തിടെ 192 മെട്രിക് ടൺ ചാണകം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതോടെ ഈ വിപണിയിൽ പുത്തനുണർവ് ആണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിന്റെ ചുവടുപിടിച്ചു കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ട്. ഗൾഫ് നാടുകളിലെ കാർഷിക വിപ്ലവം ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം…