ആധാർ, പാൻ, വോട്ടർ ഐ ഡി കാർഡുകൾ പൗരത്വ രേഖകളല്ല; ബോംബെ കോടതി
|

ആധാർ, പാൻ, വോട്ടർ ഐ ഡി കാർഡുകൾ പൗരത്വ രേഖകളല്ല; ബോംബെ കോടതി

ആധാർ, പാൻ, വോട്ടർ ഐഡി കാർഡ് എന്നിവ പോലുള്ള രേഖകൾ കൈവശം വെക്കുന്നത് ഒരു വ്യക്തി ഇന്ത്യൻ പൗരനാണെന്നതിന് തെളിവല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയും വ്യാജരേഖകളുണ്ടാക്കി ഇന്ത്യൻ പൗരനാണെന്ന് അവകാശപ്പെടുകയും ചെയ്ത ഒരാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. ഭാരതീയ ന്യായ സംഹിത, പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, വിദേശി നിയമം എന്നിവ പ്രകാരം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ബാബു അബ്ദുൾ റൗഫ് സർദാറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അമിത്…