വിയറ്റ്നാമിലേക്ക് കണ്ണുംനട്ട് …….അദാനി
|

വിയറ്റ്നാമിലേക്ക് കണ്ണുംനട്ട് …….അദാനി

ന്യൂഡൽഹി: ഇന്ത്യ-വിയറ്റ്നാം ഇടപെടലിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിയറ്റ്നാമിന്റെ ധീരമായ പരിഷ്‌കാരങ്ങളെ പ്രശംസിക്കുകയും ഊർജ്ജം, ലോജിസ്‌റ്റിക്‌സ്, തുറമുഖങ്ങൾ, വ്യോമയാനം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തന്റെ എക്‌സ് പോസ്‌റ്റിലൂടെയാണ് നിർണായക കൂടിക്കാഴ്‌ചയെ കുറിച്ചുള്ള വിവരങ്ങൾ അദാനി പങ്കുവച്ചത്. വിയറ്റ്നാം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എച്ച്ഇ ടോ ലാമിനെ കണ്ടുമുട്ടിയത് ഒരു അംഗീകാരമായിരുന്നു എന്ന് അദാനി പോസ്‌റ്റിൽ പറയുന്നു. വിയറ്റ്നാമിനെ ഊർജ്ജം, ലോജിസ്‌റ്റിക്‌സ്, തുറമുഖങ്ങൾ, വ്യോമയാനം…