“ജാനകി’ വിവാദം;എല്ലാം കഴിഞ്ഞ്, മൗനം വെടിഞ്ഞ് നായകനെത്തി
കഥാപാത്രത്തിന്റെ പേരിലൂടെ വിവാദമായ ‘ജെഎസ്‌കെ – ജാനകി. വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂലായ് 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സുരേഷ് ഗോപി. ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ നായകനാണ് സുരേഷ് ഗോപി. യുഎ 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. സിനിമയുടെ പേര്…