ഇറാൻ – ഇസ്രായേൽ സംഘർഷം; ഗൾഫ് , യൂറോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. ഞായറാഴ്ച ഇസ്രയേൽ വ്യോമാതിർത്തി വീണ്ടും തുറന്നതിനു തൊട്ടുപിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.