നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു , അമ്മയും അച്ഛനും അറസ്റ്റിൽ
എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇയാൾ കൈമാറിയത്. പിന്നാലെ കുഞ്ഞിന്റെ അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന് നേരത്തെ തന്നെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇവരാണ് കുഞ്ഞിനെ സംബന്ധിക്കുന്ന വിവിരം കളമശ്ശേരി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്….