മഴയൊഴിഞ്ഞ് കേരളം; അടുത്ത 5 ദിവസം മുന്നറിയിപ്പില്ല
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ മത്സ്യബന്ധനത്തിനും വിലക്കുകളില്ല. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദേശം 10/08/2025 മുതൽ 14/08/2025: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും…