ഓണക്കിറ്റ് വരും; 26 മുതൽ 14 ഇനങ്ങളുമായി
സംസ്ഥാന സർക്കാറിന്റെ ഓണ്ണക്കിറ്റ് വിതരണത്തിന് ഓഗസ്റ്റ് 26 മുതല്‍ തുടക്കമാകും. എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ.) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യും. ഓഗസ്റ്റ് 26 മുതൽ എഎവൈ കാർഡുടമകൾക്ക് ന്യായ വില കടകൾ വഴി (റേഷൻ കടകൾ) ഭക്ഷ്യകിറ്റുകൾ കൈപ്പറ്റാം. എ എ വൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാർഡുകൾക്കും (എ എ വൈ, പി എച്ച് എച്ച്, എൻ പി എൻ എസ്, എൻ…