നാണം കെട്ട്,രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യുവതികളുടെ ആരോപണ മുനയില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാർട്ടിയില്‍ പടയൊരുക്കം. കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ തുടങ്ങിയവർ പ്രതികരണവുമായി രംഗത്ത് വന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ വി സ്നേഹ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം ഉന്നയിച്ചത്. ഇതാടെ ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…