സത്യം പാലിച്ച സത്യപാൽമാലിക്, അന്തരിച്ചു
പേരിനെ അന്വർഥമാക്കും വിധം കക്ഷി രാഷ്രീയത്തിന്റെ നിറം നോക്കാതെ വിഷയത്തിന്റെ ശരി – തെറ്റുകളും സത്യവും ഉയർത്തിപ്പിടിച്ച ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമ്മുകാശ്മീർ കൂടാത ഗോവയുടേയും മേഘാലയുടേയും ഗവർണാറയും സത്യപാൽ മാലിക് പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ ജീവിതം തുടങ്ങിയ സത്യപാൽ മാലിക് 1974ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്….