ട്രംപിനെ കള്ളനെന്ന് വിളിക്കാമോ, മോദിയോട് രാഹുൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ തന്റെ പങ്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കള്ളം പറയുകയാണെന്ന് പറയാന്‍ നരേന്ദ്ര മോദിക്ക് പറയാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, മോദി അത് ചെയ്താല്‍ ട്രംപ് സത്യം തുറന്നുപറയും എന്നും രാഹുല്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമായി പ്രസ്താവിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും…