മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

Spread the News


സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും
അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    സൈബർ തട്ടിപ്പ്: വൃദ്ധ ദമ്പതികൾക്ക് 2 കോടിയിലേറെ നഷ്ടം

    Spread the News

    Spread the Newsകാസർഗോഡ് : കാഞ്ഞങ്ങാട്ട് സൈബർ തട്ടിപ്പിൽ വൃദ്ധ ദമ്പതികൾക്ക് കോടികളുടെ നഷ്ടം. 11 ദിവസത്തേക്ക് വെർച്വൽ അറസ്റ്റിൽ തടഞ്ഞുവച്ച ശേഷം ദമ്പതികളിൽ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കുന്നു. “വെർച്വൽ അറസ്റ്റ്” എന്നത് ഒരു സൈബർ തട്ടിപ്പാണ്, അതിൽ തട്ടിപ്പുകാർ പോലീസിനെയോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി ഉദ്യോഗസ്ഥരെയോ അനുകരിക്കുകയും വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾ വഴി ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, അവർ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അവകാശപ്പെടുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഇരകൾ വിരമിച്ച അധ്യാപകനും…

  • |

    ന്യൂനമർദ്ദം: വീണ്ടും മഴ മുന്നറിയിപ്പ്

    Spread the News

    Spread the Newsസംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 15/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് 16/08/2025:…

  • |

    ഓണത്തിനൊരുങ്ങി കേരളം: സർക്കാർ ഓണാഘോഷം ഇന്ന് തുടങ്ങും

    Spread the News

    Spread the Newsഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് കേരളം ഒരുങ്ങിക്കഴിഞ്ഞു, ബുധനാഴ്ച വൈകുന്നേരം ആഘോഷങ്ങൾ ആരംഭിക്കും. കനകക്കുന്ന് കൊട്ടാരത്തിൽ വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമപ്രവർത്തകരെ അറിയിച്ചു. ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും, സിനിമാതാരങ്ങളായ ജയം രവി, ബേസിൽ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തലസ്ഥാനത്തെ 33 വേദികളിലായി ആഘോഷങ്ങൾ നടക്കും, ആയിരക്കണക്കിന്…

  • |

    ഇന്നും അതി ശക്തമായ മഴ; കാലാവസ്ഥാ മുന്നറിയിപ്പ്

    Spread the News

    Spread the Newsസംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.26/07/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ…

  • |

    ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ

    Spread the News

    Spread the Newsഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം. പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും…

  • |

    പഞ്ചാബിൽ LPG ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് മരണം: 15 പേർ ഗുരുതരാവസ്ഥയിൽ

    Spread the News

    Spread the Newsശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിക്കുകയും 15 പേർക്ക് പൊള്ളലേറ്റു. സുഖ്ജീത് സിംഗ് (ഡ്രൈവർ), ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. 28 കാരനായ വർമ്മ അമൃത്സറിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. “ഗുരുതരമായി പൊള്ളലേറ്റ വെർമയെ അമൃത്സറിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു,…

Leave a Reply

Your email address will not be published. Required fields are marked *