|

10-ാം ക്ലാസ്സ് വിദ്യാർഥിനി പ്രസവിച്ചു

Spread the News

കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. സംശയമുള്ള ചിലരെ ചോദ്യം ചെയ്ത് വരികയാണ്.

കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ജയലളിതയുടെ മകളെന്ന അവകാശ വാദവുമായി തൃശൂർ സ്വദേശിനിയുടെ വെളിപ്പെടുത്തലുകൾ

    Spread the News

    Spread the Newsന്യൂ ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ നിരവധി കൊലപാതക, ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പുറത്ത് വന്നത്. എല്ലാം ചുറ്റിപ്പറ്റി നിന്നത് ജയലളിതയുടെ ഉറ്റതോഴി ആയിരുന്ന ശശികലയിലായിരുന്നു. മികച്ച ചികിത്സ ലഭിക്കാതെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ച് ജയലളിത മരണപ്പെട്ടതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടിയതും ശശികലയ്ക്ക് നേരെയാണ് ഇപ്പോഴിതാ തൃശൂര്‍ സ്വദേശിനിയായ സുനിത എന്ന യുവതി താന്‍ ജയലളിതയുടേയും എംജിആറിന്റെയും മകളാണ് എന്ന് അവകാശപ്പെട്ട്…

  • |

    കന്യാസ്ത്രീകളെ സന്ദർശിച്ച് LDF സംഘവും

    Spread the News

    Spread the Newsഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് പ്രതിനിധി സംഘം ദുർഗ് ജയിലിൽ എത്തിയാണ് കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുമായി സംസാരിച്ചു. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. സന്ദര്‍ശന സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശം തടഞ്ഞത്. ബൃന്ദാ കാരാട്ട്, ആനി രാജ,…

  • |

    മഴ തുടരും, കെടുതിയും ദുരിതങ്ങളും ഏറുന്നു

    Spread the News

    Spread the Newsകേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന്  (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതൽ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (27/07/2025)  ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിയിലും ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 വരെ വേഗതയിൽ  ശക്തമായ കാറ്റിനു സാധ്യത. ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു ഗുജറാത്ത്‌ തീരം മുതൽ വടക്കൻ…

  • പാറമടദുരന്തം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

    Spread the News

    Spread the Newsപത്തനംതിട്ട കോന്നി പാറമട ദുരന്തത്തില്‍പ്പെട്ട് പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ അജയ് റായ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഹിറ്റാച്ചിയിലെ ക്യാബിനുള്ളിലാണ് മൃതദേഹമുള്ളത്. ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. താഴ്ഭാഗത്തുനിന്ന് മൃതദേഹം പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. അതിസാഹസികമായാണ് മൃതദേഹം പുറത്തെടുക്കാന്‍ നീക്കം നടക്കുന്നത്. കൊല്ലത്തുനിന്ന് ലോങ് ബൂം എസ്‌കവേറ്റര്‍ ഉള്‍പ്പെടെ എത്തിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കി…

  • |

    മൂർഖൻ പാമ്പിനെ കടിച്ചു കൊന്ന കുട്ടി രക്ഷപ്പെട്ടു

    Spread the News

    Spread the Newsബീഹാറിലെ ബേട്ടിയ ഗ്രാമത്തിൽ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കൈയിൽ ചുറ്റിയതിനെ തുടർന്ന് ഒരു വയസ്സുള്ള ആൺകുട്ടി മൂർഖൻ പാമ്പിനെ കടിച്ചു മരിച്ചു. ഗോവിന്ദ എന്ന് തിരിച്ചറിഞ്ഞ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർഖൻ പാമ്പിന്റെ അടുത്തേക്ക് വളരെ അടുത്തേക്ക് നീങ്ങിയതായും, കുഞ്ഞിനെ പ്രകോപിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു. ഒരു റിഫ്ലക്സ് പ്രവൃത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ട്, കുട്ടി പാമ്പിൽ പല്ല് കുത്തി, തൽക്ഷണം അത് മരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി….

  • |

    നയൻതാരയും നിവിൻ പോളിയും ‘ഡിയർ സ്റ്റുഡന്റ്സ്’ ടീസർ പുറത്ത്

    Spread the News

    Spread the Newsനയൻതാരയും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന മലയാള സിനിമയുടെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങി. കോമഡി രംഗങ്ങളോടൊപ്പം ദുരൂഹതയും നിറഞ്ഞ കഥയാണ് ചിത്രത്തിനുള്ളതെന്ന് ടീസർ സൂചന നൽകുന്നു. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയ്ക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ, സിനിമയ്ക്കായുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. നിവിൻ പോളിയുടെ കഥാപാത്രമായ ഹരി, ഒരു റെസ്റ്റോറന്റ് ഉടമയാണ്. ഹരിയും നയൻതാരയുടെ കഥാപാത്രവും തമ്മിലുള്ള തമാശ സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഹരി തൻ്റെ മടിയിൽ…

Leave a Reply

Your email address will not be published. Required fields are marked *