ഇന്തോ-യു.എസ്. വ്യാപാര കരാർ ഉടൻ
|

ഇന്തോ-യു.എസ്. വ്യാപാര കരാർ ഉടൻ

ഇന്തോ-പസഫിക് മേഖലയിലെ പ്രധാന തന്ത്രപരമായ സഖ്യകക്ഷി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം വൈറ്റ് ഹൗസ് വീണ്ടും ഉറപ്പിച്ചു. അതേസമയം ഇന്ത്യയും യു എസും തമ്മിലുള്ള ദീർഘകാലമായി പ്രതീക്ഷിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സ്ഥിരീകരിച്ചു. “ഏഷ്യാ പസഫിക്കിൽ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും.” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മേഖലയിൽ…

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ഇനി ഓർമയാകും. വർഷങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്ത പദ്ധതിയ്ക്കാണ് ചിറക് മുളയ്ക്കുന്നത്. കിഫ്ബി സഹായത്തോടെ ഫ്ലൈഓവർ നിർമിക്കാൻ നടപടികൾ പൂർത്തിയാക്കുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സമയത്തുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും.

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം
|

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ…

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്
|

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത് കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ്…

പുരാതന ഖനനങ്ങൾ പരിസ്ഥിതി ആഘാതം ഉണ്ടാക്കിയിട്ടില്ല.

പുരാതന ഖനനങ്ങൾ പരിസ്ഥിതി ആഘാതം ഉണ്ടാക്കിയിട്ടില്ല.

ഇസ്രായേൽ :ആധുനിക യുഗത്തിലെ ഖനികൾ പോലെ, പുരാതന ഖനനവും ലോഹനിർമ്മാണവും വളരെ വിഷലിപ്തവും അപകടകരവുമാണെന്ന് പണ്ഡിതന്മാർ പണ്ടേ അനുമാനിച്ചിരുന്നു, ഈ വ്യവസായത്തിന് പരിസ്ഥിതിയിലും സമീപ സമൂഹങ്ങളിലും ദീർഘകാല, ഹാനികരമായ സ്വാധീനം ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ സോളമൻ രാജാവിൻ്റെ കഥകളിൽ കാണുന്ന ചെമ്പ് ഖനികൾ അടിസ്ഥാനമാക്കിയുള്ള പുതിയ ഗവേഷണം ആ സിദ്ധാന്തത്തെ മാറ്റിമറിക്കുന്നതാണ് തെക്കൻ ഇസ്രായേലിലെ ടിംന ഏരിയ ഖനികളിൽ നിന്നുള്ള മണ്ണ് സാമ്പിളുകളുടെ പുതിയ പഠനം, ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. ഈറസ് ബെൻ-യോസഫും അദ്ദേഹത്തിൻ്റെ സംഘവും…