പുരാതന ഖനനങ്ങൾ പരിസ്ഥിതി ആഘാതം ഉണ്ടാക്കിയിട്ടില്ല.

Spread the News

ഇസ്രായേൽ :ആധുനിക യുഗത്തിലെ ഖനികൾ പോലെ, പുരാതന ഖനനവും ലോഹനിർമ്മാണവും വളരെ വിഷലിപ്തവും അപകടകരവുമാണെന്ന് പണ്ഡിതന്മാർ പണ്ടേ അനുമാനിച്ചിരുന്നു, ഈ വ്യവസായത്തിന് പരിസ്ഥിതിയിലും സമീപ സമൂഹങ്ങളിലും ദീർഘകാല, ഹാനികരമായ സ്വാധീനം ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ സോളമൻ രാജാവിൻ്റെ കഥകളിൽ കാണുന്ന ചെമ്പ് ഖനികൾ അടിസ്ഥാനമാക്കിയുള്ള പുതിയ ഗവേഷണം ആ സിദ്ധാന്തത്തെ മാറ്റിമറിക്കുന്നതാണ്

തെക്കൻ ഇസ്രായേലിലെ ടിംന ഏരിയ ഖനികളിൽ നിന്നുള്ള മണ്ണ് സാമ്പിളുകളുടെ പുതിയ പഠനം, ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. ഈറസ് ബെൻ-യോസഫും അദ്ദേഹത്തിൻ്റെ സംഘവും ആണ് നടത്തിയത്.പുരാതന ചെമ്പ് വ്യവസായത്തിൻ്റെ ഫലമായുണ്ടായ ലോഹ മലിനീകരണം വളരെ കുറവായിരുന്നു. ഖനികളുടെ ഫലമായുണ്ടായ “പണ്ടത്തെയും ഇന്നത്തെയും ജനസംഖ്യയിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടില്ല”, ബെൻ-യോസെഫ് പറയുന്നു.

പ്രീ-റോമൻ ചെമ്പ് വ്യവസായം ആഗോള പരിസ്ഥിതിയിൽ മലിനീകരണമുണ്ടാക്കുന്ന സ്വാധീനം ചെലുത്തിയിട്ടില്ല” എന്ന പഠനം നവംബർ അവസാനത്തിൽ പിയർ റിവ്യൂഡ് സയൻ്റിഫിക് റിപ്പോർട്ടുകളിൽ (നേച്ചർ) പ്രസിദ്ധീകരിച്ചു. TAU യുടെ പുരാവസ്തു വകുപ്പിലെ ബെൻ-യോസെഫ്, ഡോ. ഒമ്രി യാഗൽ, വില്ലി ഒൻഡ്രിസെക്, ഡോ. ആരോൺ ഗ്രീനർ എന്നിവരടങ്ങിയ ഗവേഷണ സംഘത്തിലെ മുഖ്യർ.

പുരാതന ഖനനത്തിൻ്റെ പാരിസ്ഥിതിക ആഘാതത്തെ അമിതമായി പെരുപ്പിച്ചു കാണിക്കുന്ന ഈ മുൻ പഠനങ്ങളിൽ ഭൂരിഭാഗവും തെറ്റാണെന്ന് ഞങ്ങൾ പറയുന്നു എന്നതാണ് വലിയ കാര്യം, അദ്ദേഹം പറഞ്ഞു.ടൈംസ് ഓഫ് ഇസ്രായേൽ ആണ് ഈ ഇന്റർവ്യൂ പുറത്തു കൊണ്ടുവന്നത്.

Author

  • Deepu L Raj

    A commerce graduate and tech enthusiast, he has been shaping computer-aided design and development since the early 2000s. Also a writer, poet, and political observer, his multifaceted interests bring depth and insight to his creative and analytical pursuits.

Similar Posts

  • |

    കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

    Spread the News

    Spread the Newsകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 7-ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും ഉരുൾപ്പൊട്ടലിനും കാരണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്ന്…

  • |

    വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്

    Spread the News

    Spread the Newsകൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ…

  • |

    ലുലു വരുന്നു , പത്തനാപുരത്തേക്ക്

    Spread the News

    Spread the Newsകേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച്…

  • |

    വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു

    Spread the News

    Spread the Newsസംസ്ഥാനത്ത് വെളിച്ചെണ്ണ വില വർദ്ധനവിൽ സർക്കാർ ഇടപെടുന്നു. ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള…

  • |

    നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ചു

    Spread the News

    Spread the Newsയമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ നീട്ടിവെച്ചു. ഗോത്രതലവൻമാരുമായി നടത്തിയ ചർച്ചയിലാണ് നടപടി. വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു. കേസിൻ്റെ തുടക്കം മുതൽ ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകിവരുന്ന ഇന്ത്യ, നിമിഷപ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന്…

  • |

    കമ്മീഷൻ സത്യവാങ്മൂലം നൽകണമെന്ന് അഖിലേഷ് യാദവ്

    Spread the News

    Spread the Newsഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാർട്ടി സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിനെതിരെ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ “അസ്വഭാവികതകൾ” സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ ഡിജിറ്റല്‍ രസീതുകളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു. തന്റെ പാർട്ടിക്ക് ലഭിച്ച ഡിജിറ്റൽ രസീതുകളുടെ ആധികാരികത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം നൽകണമെന്നും യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. അമപൂർ, ബക്ഷി കാ തലാബ്,…

Leave a Reply

Your email address will not be published. Required fields are marked *