|

സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും

Spread the News

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിച്ചുവെന്നാരോപിച്ച് ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് പ്രധാന കവാടത്തിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുന്ന എസ് എഫ് ഐ  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെതിരെ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് എസ് എഫ് ഐയുടെ വാദം.

സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ കാവി പതാകയേന്തി ഭാരതമാതാവിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഗവർണറുടെ പരിപാടി റദ്ദാക്കിയതിന് ശേഷം അദ്ദേഹത്തോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർ രജിസ്ട്രാർ അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    സാക്ഷരതാ യജ്ഞം പോലെ നൈപുണി വികസന പദ്ധതി: സ്കിൽ ഗ്ലോബൽ സമ്മിറ്റ്

    Spread the News

    Spread the Newsനായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ വിപുലമായ നൈപുണി വി കസന പദ്ധതി തുടങ്ങുന്നു. കൊച്ചിയിൽ വെളളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന സ്കിൽ ഗ്ലോബൽ സമ്മിറ്റിലൂടെ ഒരു ലക്ഷം ജോലികൾ ലഭ്യമാകുമെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. നിരവധി ദേശീയ-അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. നൂറിലേറെ കമ്പനികളുടെ എച്ച് ആർ മാനേജർമാരും സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. സ്കിൽ ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ 29-ാം തീയതി രാവിലെ 10…

  • |

    അടുത്ത തെരഞ്ഞെടുപ്പിൽ പുതിയ സാരഥി – മുഖ്യമന്ത്രി

    Spread the News

    Spread the Newsകൊച്ചി: ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.  2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ നയിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആകാവുന്നിടത്തോളം കാലം പാര്‍ട്ടിയെ സേവിക്കുക എന്നതാണ്…

  • | |

    മുല്ലപ്പെരിയാർ: ഇന്ന് ഷട്ടർ തുറക്കും

    Spread the News

    Spread the Newsജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള…

  • |

    മറുനാടൻ ഷാജനെതിരെ വധശ്രമം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോം ഇന്ത്യ

    Spread the News

    Spread the Newsകൊച്ചി: മറുനാടൻ മലയാളി എഡിറ്ററും മാധ്യമപ്രവർത്തകനുമായ ഷാജൻ സ്‌കറിയക്ക് എതിരായ ആക്രമണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ. കോം ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഷാജൻ സ്‌കറിയ. അദ്ദേഹത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഇളവാക്കുന്നതാണെന്നും മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും കോം ഇന്ത്യ അറിയിച്ചു. സംഘടനയുടെ പ്രസിഡന്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെകെ ശ്രീജിത്തുമാണ് പ്രസ്‌താവന പുറത്തിറക്കിയത്. രാജ്യത്തെ…

  • |

    കിർഗിസ്ഥാനിൽ ഇന്ത്യക്ക് സ്വർണ്ണച്ചാകര

    Spread the News

    Spread the Newsകിർഗിസ്ഥാനിലെ സ്വർണ്ണ ഖനന പദ്ധതിയിൽ നിർണ്ണായക പുരോഗതി നേടി ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ്. ഒരു ഇന്ത്യൻ കമ്പനിയുടെ ആദ്യത്തെ വിദേശ സ്വർണ്ണ ഖനന സംരംഭമെന്ന നിലയിൽ ശ്രദ്ധേയമായ കിർഗിസ്ഥാന്‍ പദ്ധതിയില്‍ നിന്നും ഈ വർഷം ഒക്ടോബറില്‍ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വർണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ധാതു സുരക്ഷയും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. കിർഗിസ്ഥാനിലെ അൽട്ടിൻ ടോർ പ്രോജക്ട് ഇന്ത്യയുടെ വിദേശ ഖനന മേഖലയിലെ നിർണ്ണായക…

  • |

    ചിങ്ങം പിറന്നു; ശബരിമല നട തുറന്നു

    Spread the News

    Spread the Newsചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിതെളിച്ചു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു. ഇന്ന് മുതൽ പുലർച്ചെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30…

Leave a Reply

Your email address will not be published. Required fields are marked *